ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമുകള്‍
1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സലയുള്ള വിവിധ ഗ്രൂപ്പ് ഡെപ്പോസിറ്റ് സകീമുകള് ഇപ്പോള്‍ സംഘം നടത്തി വരുന്നുണ്ട്. ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീമില്‍ ചേരുന്ന എല്ലാവര്ക്കും സുനിശ്ചിതമായ ഒരു സമ്മാനം നല്കുന്നു. ഗ്രൂപ്പ് ഡെപ്പോസിറ്റുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ