• 1. കറന്റ് അക്കൗണ്ട്
  • 2. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്
  • 3. ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍
  • 4. റെക്കറിംഗ് ഡെപ്പോസിറ്റുകള്‍
  • 5. ഡെയ്‌ലി ഡെപ്പോസിറ്റ്

ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമുകള്‍
1 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സലയുള്ള വിവിധ ഗ്രൂപ്പ് ഡെപ്പോസിറ്റ് സകീമുകള്‍ ഇപ്പോള്‍ സംഘം നടത്തി വരുന്നുണ്ട്. ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമില്‍ ചേരുന്ന എല്ലാവര്‍ക്കും സുനിശ്ചിതമായ ഒരു സമ്മാനം നല്‍കുന്നു. ഗ്രൂപ്പ് ഡെപ്പോസിറ്റുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ