• 1.എമര്‍ജന്‍സി ലോണുകള്‍ 20000 രൂപ വരെ 10 മിനിട്ടിനുള്ളില്‍
  • 2.സ്വര്‍ണ്ണപ്പണയ വായ്പ 25 ലക്ഷം രൂപ വരെ 7% മുതല്‍ പലിശനിരക്കില്‍. സ്വര്‍ണ്ണ വിലയുടെ 70%വരെ
  • 3.മീഡിയം ടേം ലോണ്‍ 10 ലക്ഷം രൂപവരെ നല്‍കുന്നു
  • 4.ഗൃഹോപകരണ വായ്പ(പലിശയില്ലാതെ 10 തവണകളായി തിരിച്ചടക്കാന്‍ സൗകര്യം)
  • 5.വാഹനവായ്പ 10 ലക്ഷം രൂപവരെ
  • 6.ഹൗസിംഗ് ലോണ്‍ 25 ലക്ഷം രൂപ വരെ
  • 7.ഓണക്കാലത്ത് 10000രൂപയുടെ ക്യാഷ് ലോണ്‍ പലിശയില്ലാതെ
  • 8.ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിന്നും വായ്പ സൗകര്യം

 

* വായ്പകള്‍ക്കും, ചിട്ടിക്കും, നിക്ഷേപങ്ങള്‍ക്കും ഓണ്‍ലൈനായി പണമടക്കാനുള്ള സൗകര്യം നിലവിലുണ്ട്
* സ്വര്‍ണ്ണപ്പണയ വായ്പ തവണകളായി തിരിച്ചടക്കാന്‍ സൗകര്യം